Psc New Pattern

Q- 195) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. കോഴഞ്ചേരി പ്രസംഗം നടന്ന വർഷം – 1935
2. ഒരമ്പലം നശിച്ചാൽ അത്രയും അന്ധ വിശ്വാസം നശിക്കും എന്ന വിവാദപരമായ പ്രസ്താവന നടത്തിയത് - സി. കേശവൻ
3. പാലിയം സത്യാഗ്രഹം (1947) ഉദ്ഘാടനം ചെയ്തത് - സി.കേശവൻ
4. സി. കേശവൻ തിരു കൊച്ചിയുടെ മുഖ്യ മന്ത്രിയായ വർഷം - 1951


}